ഹണ്ടിങ്ടൺ പാർക്ക്
ഹണ്ടിങ്ടൺ പാർക്ക്, അമേരിക്കൻ ഐക്യനാടുകളിലെ സംസ്ഥാനമായ കാലിഫോർണിയയിൽ തെക്കുകിഴക്കൻ ലോസ് ഏഞ്ചൽസ് കൗണ്ടിയിലെ ഗേറ്റ്വേ സിറ്റീസ് ജില്ലയിലുൾപ്പെട്ട ഒരു നഗരമാണ്. 2010 വരെയുള്ള ഈ നഗരത്തിലെ ജനസംഖ്യ 58,114 ആയിരുന്നു. ഇത് 2000 ലെ സെൻസസിലുണ്ടായിരുന്ന 61,348 നേക്കാൾ കുറവായിരുന്നു.
Read article